
സ്പോട് അഡ്മിഷൻ
കുഴൽമന്ദം ∙ ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 7 മുതൽ 12 വരെ സ്പോട് അഡ്മിഷൻ നടത്തും.
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് polyadmission.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ കോളജിൽ നേരിട്ടെത്തിയോ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കു പുതുതായി അപേക്ഷ സമർപ്പിക്കാതെ അഡ്മിഷൻ എടുക്കാം.
പട്ടിക വിഭാഗങ്ങൾക്ക് 50% സംവരണം.. ഫോൺ: 8547005086.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]