
വെള്ളിമാട്കുന്ന്∙ നാടക പ്രവർത്തകൻ പി. മിഥുൻരാജ് (46) അന്തരിച്ചു.
മുനിസിപ്പൽ റിട്ട. റവന്യൂഇൻസ്പെക്ടർ പുളക്കsവ് രാജ്ഭവനിൽ അടിമാലി രാജന്റെ മകനാണ്. മാതാവ്: രോഹിണി (ശാന്തി). ഭാര്യ: ജെൻസി മോഹൻ.
മകൻ: ധ്യാൻരാജ്. സഹോദരൻ: ഡോ. ജിതിൻരാജ് (ഭക്ഷ്യസുരക്ഷ ഓഫിസർ, കോഴിക്കോട് സൗത്ത് സർക്കിൾ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]