
മുല്ലശേരി ∙ കൂമ്പുള്ളി – ഇടിയഞ്ചിറ റോഡ് പൂർണമായി തകർന്നു; യാത്രാ ക്ലേശം രൂക്ഷമായി. പാവറട്ടി, പൂവത്തൂർ മേഖലയിലുള്ളവർക്ക് എളുപ്പത്തിൽ പാടൂർ, പുളിയ്ക്കക്കടവ് തീരമേഖലയിലെത്താനുള്ള റോഡാണിത്.
പുളിയ്ക്കക്കടവ് പാലം കടന്ന് ദേശീയ പാതയിലെത്താനും ഒട്ടേറെ യാത്രക്കാർ ഇൗ റോഡാണ് ഉപയോഗിക്കുന്നത്. റോഡ് തകർന്നതിന് പുറമേ പൊന്തക്കാടുകൾ വളർന്നും യാത്ര ദുഷ്കരമായി.
വളവുകളിൽ കാഴ്ച പൂർണമായി മറയ്ക്കുന്ന രീതിയിലാണ് പൊന്തക്കാടുകൾ വളർന്നിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]