
കൊച്ചി ∙ വയലിൻ വാദകനായ അംബി സുബ്രഹ്മണ്യവും ബെംഗളൂരുവിലെ സുബ്രഹ്മണ്യം അക്കാദമി ഓഫ് പെർഫോമിങ് ആർട്സിലെ വിദ്യാർഥികളും ചേർന്നവതരിപ്പിച്ച വയലിൻ കച്ചേരി സംഗീത പ്രേമികൾക്ക് അപൂർവ വിരുന്നായി. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രത്തിൽ നടന്ന പരിപാടിക്ക് ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ.രാമൻകുട്ടി, ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ മീന വിശ്വനാഥ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]