
ജോസ് ജോസഫ് അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുളിങ്കുന്ന് ∙ കണ്ണാടി വാടയിൽ ഇരുപതിൽ ജോസ് ജോസഫ് (59) അന്തരിച്ചു. ഒമാനിൽ ഇലക്ട്രീഷൻ ആയിരുന്നു. സംസ്കാരം ശനിയാഴ്ച (ജൂൺ 28) ഉച്ചയ്ക്ക് 2ന് കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: തകഴി വേണാട്ടുശ്ശേരി പുത്തൻപറമ്പിൽ മിനി. മക്കൾ: ജൂലി ജോസ്, ജൂബിൻ ജോസഫ്. സഹോദരങ്ങൾ: ഏബ്രഹാം ജോസഫ്, അച്ചാമ്മ തോമസ്.