
കോഴിക്കോട് ജില്ലയിൽ ഇന്ന് (09-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല.
അധ്യാപക നിയമനം
വടകര ∙ മടപ്പള്ളി ജിഎച്ച്എസിൽ അറബിക് അധ്യാപക ഒഴിവിലേക്കു നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നാളെ 11.30നു നടക്കും. എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ് കരുതണം.
മേപ്പയൂർ ∙ വിളയാട്ടൂർ ഗവ.എൽപി സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 11 രാവിലെ 11ന് സ്കൂളിൽ.
നന്മണ്ട ∙ കൊളത്തൂർ എസ്ജിഎംഎച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, അറബിക് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 10ന്.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7.30 മുതൽ 3 വരെ കൊയിലാണ്ടി നോർത്ത് മൂഴിക്കൽ മീത്തൽ, കുന്നത്ത് മീത്തൽ, ചിറ്റാരി, മരുതൂർ, മുതുവോട്ട്.
∙ 9 – 5: വെള്ളിമാടുകുന്ന് സിഎച്ച് കോളനി, എൻപി റോഡ്, പൂളൻചാൽ, എൻജിഒ ഫ്ലാറ്റ്.
∙ 9 – 5: വെള്ളിമാടുകുന്ന് ചെലവൂർ, സത്യാർഥി റോഡ്, സിഎം ലൈൻ, വടക്കയിൽ, ഭരതൻ ബസാർ.
∙ 9 – 5: വെള്ളിമാടുകുന്ന് കോഴിക്കുളം, ആപ്പറ്റ, പറമ്പടം, അക്കിനാരി, പുതിയോട്ടിൽ.
∙ 1 – 5: മുക്കം കാപ്പുമല, പെരുമ്പടപ്പ്.
∙ 9 – 1: മുക്കം മണാശ്ശേരി, മണാശ്ശേരി സ്കൂൾ, മുതുകുറ്റി, മാവിൻ ചുവട്.
∙ 7 – 12: കക്കോടി പൊട്ടൻമുറി മുതൽ മൂട്ടോളി വരെ, കീഴല്ലൂർ, ന്യൂ ബസാർ, കരോത്ത് താഴം, കൈതമോളിത്താഴം.
∙ 11 – 2: കക്കോടി പറമ്പിൽക്കടവ്, എൻഎം ലൈൻ, ഗൾഫ് ബസാർ, അൽബ ഓഡിറ്റോറിയം, അയ്യപ്പൻപാറ, കല്ലിട്ട പാലം.
∙ 8 – 5: ഓമശ്ശേരി തൂങ്ങുംപുറം, ഇരട്ടക്കുളങ്ങര, മുണ്ടുപാറ, അമ്പലക്കണ്ടി, പുതിയോട്ടിൽ.
∙ 8 – 1: കോടഞ്ചേരി മഞ്ഞുവയൽ വാട്ടർ ടാങ്ക് ട്രാൻസ്ഫോമർ പരിധിയിലെ സ്ഥലങ്ങൾ.