
സി. കൃഷ്ണൻ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ കുണ്ടന്നൂർ വികാസ് നഗറിൽ തോട്ടിങ്കൽ വീട്ടിൽ സി. കൃഷ്ണൻ (റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ് – 76) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച് രാവിലെ 6 മുതൽ 11 വരെ വികാസ് നഗറിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം പാലക്കാട് ഐവർമഠത്തിൽ. ഭാര്യ: വി.ദേവകി. മക്കൾ: ടി.കെ.പ്രദീപ് (ദുബായ്), പ്രീതി ബിനോദ്. മരുമക്കൾ: ദിവ്യ, ബി.ബിനോദ് കുമാർ (ഓറിയന്റൽ ഇൻഷുറൻസ് കമ്പനി).