
പാലക്കാട് ജില്ലയിൽ ഇന്ന് (18-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
അധ്യാപക ഒഴിവ്
എലവഞ്ചേരി ∙ പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജ്യോഗ്രഫി വിഷയത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 21നു രാവിലെ 11നു സ്കൂൾ ഓഫിസിൽ എത്തണം.
കല്ലടിക്കോട് ∙ കരിമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് (സീനിയർ) തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 22നു രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 04924 247488.