മലയാളികളെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കുറച്ചുനാളുകൾക്ക് മുമ്പ് ഒരു കെഎസ്ആർടിസി ബസിൽ വച്ച് നടന്നത്. തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിൽ വച്ചായിരുന്നു സംഭവം നടക്കുന്നത്.
നടിയും മോഡലുമായ പെൺകുട്ടിക്ക് നേരെയായിരുന്നു ലൈംഗികത അതിക്രമം നടന്നത്. കോഴിക്കോട് സ്വദേശി സവാദ് ആയിരുന്നു അയാളുടെ ലൈംഗിക അവയവം പുറത്തിട്ട് ലൈംഗികശേഷി നടത്തിയത്.
സംഭവത്തിൽ പെൺകുട്ടി പരാതി നൽകുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകദേശം മൂന്ന് ആഴ്ചയോളം ഇയാൾ റിമാന്റിൽ ആയിരുന്നു.
കഴിഞ്ഞദിവസം ആണ് ഇയാൾ പുറത്തിറങ്ങിയത്. ഗംഭീര സ്വീകരണം ആണ് ഇയാൾക്ക് കേരളത്തിലെ ഞരമ്പുരോഗികൾ നൽകിയത്.
ഓൾ കേരള മെൻസ് അസോസിയേഷൻ സംഘടനയുടെ നേതൃത്വത്തിൽ ആയിരുന്നു ഇയാളെ പൂമാലയിട്ടു സ്വീകരിച്ചത്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോഴും പെൺകുട്ടിയെ കുറ്റം പറഞ്ഞുകൊണ്ട് രംഗത്തുള്ളത്.
പെൺകുട്ടിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ട് ആണ് ഞരമ്പ് രോഗികൾ ഇപ്പോഴും രംഗത്തുള്ളത്. സവാദിനെ ഇവർ വലിയ രീതിയിൽ ന്യായീകരിക്കുകയും ചെയ്യുന്നു.
സവാദ് ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടിയാണ് എന്നുള്ളതുകൊണ്ട് ന്യായീകരണങ്ങളുടെ ആക്കം കൂടുന്നു. ഇനി സവാദ് കൂടുതൽ സമയം രാഷ്ട്രീയത്തിൽ സജീവമാകുവാൻ ആണ് സാധ്യത എന്നും സംഭവത്തോടെ മുസ്ലിം ലീഗിന്റെ നേതൃസ്ഥാനത്തേക്ക് എത്തുവാനുള്ള യോഗ്യത അദ്ദേഹം തെളിയിച്ചു എന്നും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും ഇദ്ദേഹം മത്സരിക്കാൻ സാധ്യതയുണ്ട് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.
The post സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിയെ അപമാനിക്കുന്നത് തുടർന്ന് സവാദ് ഫാൻസ്, പതിവുപോലെ കേട്ടാൽ അറയ്ക്കുന്ന കമന്റുകളുമായി ഞരമ്പൻ ഫാൻസ് appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

