
കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ വാഹനവ്യൂഹം അപകടത്തിൽ പെട്ടു. ബംഗാളിലെ പുർബ ബര്‍ധമാൻ ജില്ലയിൽവച്ചാണ് ഗാംഗുലിക്കൊപ്പം അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടത്. വ്യാഴാഴ്ച ദുർഗാപൂർ എക്സ്പ്രസ് വേയിലെ യാത്രയ്ക്കിടെ ഗാംഗുലിയുടെ കാറിനെ ലോറി മറികടക്കാൻ ശ്രമിക്കുകയായിരുന്നെന്നു പൊലീസ് പ്രതികരിച്ചു.
ഗാംഗുലി സഞ്ചരിച്ച കാറിന്റെ ഡ്രൈവർ ലോറിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാൻ ‘സഡൻ ബ്രേക്ക്’ ഇടുകയിരുന്നു. ഇതോടെ പിന്നിലുണ്ടായിരുന്ന വാഹനങ്ങൾ ഗാംഗുലിയുടെ കാറിൽ ഇടിച്ചു. രണ്ടു കാറുകൾക്കു തകരാറുകൾ സംഭവിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ബർധ്വാൻ സർവകലാശാലയിൽ ഒരു പരിപാടിക്കു പോകുന്നതിനിടെയാണ് അപകടമെന്നു പൊലീസ് അറിയിച്ചു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ‘ഡയറക്ടർ ഓഫ് ക്രിക്കറ്റ്’ ആയി പ്രവർത്തിച്ച ഗാംഗുലി കഴിഞ്ഞ സീസണോടെ സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാൽ ഐപിഎൽ മെഗാലേലത്തിൽ ഡൽഹിയുടെ ഭാഗമാകാൻ ഗാംഗുലിയുമെത്തിയിരുന്നു.
English Summary:
Sourav Ganguly’s Convoy Meets With Accident
TAGS
Cricket
Sourav Ganguly
Accident
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]