വാക്ക്-ഇൻ-ഇന്റർവ്യൂ എം.സി.സി.യിൽ വിവിധ തസ്തിക കളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.
അഭിമുഖ തീയതി: മാർച്ച് 17. സ്ഥലം: അഡ്മി നിസ്ട്രേറ്റീവ് ബ്ലോക്ക്, എം.സി.സി, രജിസ്ട്രേഷൻ സമയം: 10 am.- 11 a.m.
അപേക്ഷാഫീസ്: 100 രൂപ. ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ; ഒഴിവ്- 1, ശമ്പളം: 40,000 രൂപ, യോഗ്യത: ബി.എ സി.
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ DMRIT/ ന്യൂക്ലി യർ മെഡിസിൻ ടെക്നോളജി യിൽ പി.ജി. ഡിപ്ലോമ.
പ്രായം: 36 വയസ്സ് കവിയരുത്. റെസിഡന്റ് സ്റ്റാഫ് നഴ്സ് (സ്റ്റൈപ്പൻഡറി ട്രെയിനി); ഒഴിവ്-5, ശമ്പളം: 20,000 രൂപ, യോഗ്യത ബി.എസ്സി.
നഴ്സിങ്/ ജി.എൻ എം./ ഓങ്കോളജി നഴ്സിങ്ങിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേ ഷൻ.
പ്രായം: 30 വയസ്സ് കവിയ രുത്. റെസിഡന്റ് ഫാർമസിസ്റ്റ് (സ്റ്റൈ പൻഡറി ട്രെയിനി); ഒഴിവ്- 2 ശമ്പളം: 12,000 രൂപ, യോഗ്യത: ഡി.ഫാം./ ബി.ഫാം.
പ്രായം: 30 വയസ്സ് കവിയരുത്. വിശദ വിവരങ്ങൾ ക്ക് വെബ്സൈറ്റ്: www.mcc.kerala.
gov.in. The post മലബാർ ക്യാൻസർ സെന്ററിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ മുതൽ ഒഴിവുകൾ.താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

