എ.ഐ സാങ്കേതിവിദ്യയുടെ കരുത്തില്‍ മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക്ക് സിനിമകളിലെ ഗെറ്റപ്പിലെത്തിയ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുടേയും ഹോളിവുഡ് ഗെറ്റപ്പ് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
ഗോഡ്ഫാദര്, റോക്കി, എക്സ്. മെന്‍, പൈററ്റ്സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ഗെറ്റപ്പുകളിലാണ് മമ്മൂട്ടി വീഡിയോയിലുള്ളത്.
എ.ഐ എഞ്ചിനീയര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. Also Read ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചിരുന്നെങ്കിൽ; … മമ്മൂട്ടിയുടെയും ഹോളിവുഡ് ഗെറ്റപ്പ് വന്നതോടെ ആരുടേതാണ് മികച്ചത് എന്ന രീതിയില്‍ ഫാന്‍ ഫൈറ്റും നടക്കുന്നുണ്ട്.
അതേ സമയം ഇതിന്റെ നിലവാരത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

