Intelligence Bureau 1675 – also in Kerala.
The Intelligence Bureau (IB) under the Ministry of Home Affairs.B.(C) the date of receipt of application for the post of Security Assistant/ Executive and Multi – Tasking Staff (General). In 2023, it was announced that applications would be accepted from January 21 to February 10. It has been moved to 2023 from January 28 to February 17 for technical reasons.
The 1675 vacancy was filled. Security assistant/ executive-1525 and Multi-Tasking Staff-150. There are 37 vacancies available in the subsidiary bureaus, including Thiruvananthapuram. Thiruvananthapuram has 126 vacancies for security assistant and 6 vacancies for Multi-Tasking Staff. The notification for the same posts in November 2022 was withdrawn due to technical reasons. It has now been re-released with a few changes. The second test will be followed by an interview.
Salary: Rs 21,700-69,100 for the post of security assistant/ executive.T.S. The pay scale for the post is Rs 18,000-56,900. The central government will also get 20 per cent special security allowance.
Qualification: tenth grade success/ equivalent. The applicant must be a resident of that state. Must know the local language.
Age: 27 years for the post of security assistant/ executive.T.S. The upper age limit for the post of (general) is 18-25 years. S.C., S.T. Five years for the parties.B.C. The parties will have a period of three years.
There is also a legal age limit for Disabled Persons and ex-servicemen. For widows and unmarried divorcees, the age limit is 35 years.C., S.T.40 years old).
The age will be calculated based on the last date of receipt of application, 2023, February 17.
Note: all applicants must submit a $ 450 application. In addition to this, general.W.S., O.B.C. Male candidates belonging to the categories have to pay an additional Rs 50 for the examination). Fees online and S.B.I. You can also close your mouth.
The application must be submitted online.
Application for dissolution www.mha.gov.in, www.ncs.gov.in the Internet of things
ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാം
ഇന്റലിജന്‍സ് ബ്യൂറോയില്‍ 1675 ഒഴിവ് – കേരളത്തിലും ഒഴിവ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജന്‍സ് ബ്യൂറോയില്‍ (ഐ.ബി.) IB – Intelligence Buero) സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് – Multi Tasking Staff (ജനറല്‍) തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതിയില്‍ മാറ്റം. 2023 ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു നേരത്തെ വിജ്ഞാപനത്തില്‍ അറിയിച്ചിരുന്നത്. ഇത് സാങ്കേതിക കാരണങ്ങളാല്‍ 2023 ജനുവരി 28 മുതല്‍ ഫെബ്രുവരി 17 വരെയാക്കിയാണ് മാറ്റിയിട്ടുള്ളത്.
1675 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യൂട്ടീവ്-1525, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്-150 എന്നിങ്ങനെയാണ് ഒഴിവുകള്‍. തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്സിഡിയറി ബ്യൂറോകളിലായാണ് ഒഴിവുകള്‍. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മള്‍ട്ടി ടാസ്കിങ് സ്റ്റാഫിന്റെ 6 ഒഴിവുമാണുള്ളത്. ഇതേ തസ്തികകളിലേക്ക് 2022 നവംബറില്‍ പുറത്തിറക്കിയ വിജ്ഞാപനം സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ ഏതാനും മാറ്റങ്ങളോടെ വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. രണ്ടുഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയില്‍ 21,700-69,100 രൂപയും എം.ടി.എസ്. (ജനറല്‍) തസ്തികയില്‍ 18,000-56,900 രൂപയുമാണ് ശമ്പളം. കേന്ദ്രഗവണ്മെന്റിന്റെ മറ്റ് അലവന്‍സുകളും 20 ശതമാനം സ്പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും.
യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യമാണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനൻ ആയിരിക്കണം. ആ സംസ്ഥാനത്തെ പ്രാദേശികഭാഷ അറിയുകയും വേണം.
പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് തസ്തികയിലേക്ക് 27 വയസ്സും എം.ടി.എസ്. (ജനറല്‍) തസ്തികയിലേക്ക് 18-25 വയസ്സുമാണ് ഉയര്‍ന്ന പ്രായം. എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.
ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്ക്കും നിയമാനുസൃത വയസ്സിളവുണ്ട്. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും വയസ്സിളവിന് (ജനറല്‍-35 വയസ്സുവരെ, എസ്.സി., എസ്.ടി.-40 വയസ്സുവരെ) അര്‍ഹതയുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ 2023 ഫെബ്രുവരി 17 അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക.
അപേക്ഷാഫീസ്: എല്ലാ അപേക്ഷകരും പ്രോസസിങ് ചാര്‍ജായ 450 രൂപ നല്‍കണം. ഇത് കൂടാതെ ജനറല്‍, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. വിഭാഗങ്ങളില്‍ പെടുന്ന പുരുഷ ഉദ്യോഗാര്‍ഥികള്‍ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം). ഫീസ് ഓണ്‍ലൈനായും എസ്.ബി.ഐ. ചലാന്‍ മുഖേനയും അടയ്ക്കാം.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
വിഞ്ജാപനത്തിനും, അപേക്ഷിക്കുന്നതിനുo
The post Get a job in the Intelligence Bureau appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]