തിരുവനന്തപുരം: ജീവനക്കാരുടെ പെന്ഷന് ആനുകൂല്യ വിതരണത്തില്‍ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി അപ്പീല്‍ നല്കി. വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്.
2022 ഡിസംബര്‍ 31 വരെ അര്‍ഹരായ വിരമിച്ച ജീവനക്കാര്‍ക്ക് പണം നല്‍കാനായിരുന്നു ഫെബ്രുവരി 16 ലെ ഉത്തരവില്‍ പറഞ്ഞിരുന്നത്. എല്ലാ മാസവും നിശ്ചിത ശതമാനം തുക പെന്ഷന് ആനുകൂല്യ വിതരണത്തിന് മാറ്റി വയ്ക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു.
എന്നാല്‍ സിംഗിള്‍ ബഞ്ച് ഉത്തരവ് അധികാര പരിധി മറികടന്നു കൊണ്ടാണെന്നാണ് അപ്പീലില്‍ കെഎസ്ആര്‍ടിസി യുടെ വാദം. The post ജീവനക്കാരുടെ പെന്ഷന് വിതരണം; സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്കി കെഎസ്ആര്‍ടിസി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

