കണ്ണൂര്‍: കണ്ണൂര്‍ ചേലേരി വൈദ്യര് കണ്ടിയിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. ആറ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു പി വി സാവിത്രി, ആര്.
ജയരാമന്, എം വി സാവിത്രി, ദേവി മാണിക്കോത്ത്, സിനാന് അഴീക്കോട്, ഉമേഷ് എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ തേടി.
പ്രസിഡന്റ് കെ പി അബ്ദുള്‍ മജീദിന്റെ നേതൃത്വത്തില്‍ കൊളച്ചേരി പഞ്ചായത്ത് അധികൃതര്‍ ജില്ലാ ആശുപത്രിയില്‍ എത്തി The post കണ്ണൂരില്‍ തെരുവ് നായയുടെ ആക്രമണം appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

