സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടി:
ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ത്യാഗത്തെയും , മാനവ സ്നേഹത്തെയും വിദ്യാർത്ഥികൾക്ക് പരിചിതമാക്കിയ അൽഫോൻസാ വാരാചരണ സമാപനത്തിൽ സി. ദീപ സി.എം.സി (ഹെഡ്മിസ്ട്രസ്, ഇൻഫന്റ് ജീസസ് ഹൈസ്കൂൾ തിരുവമ്പാടി) മുഖ്യാതിഥിയായി വിദ്യാർത്ഥികളോട് സംവദിച്ചു.
സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ അധ്യക്ഷഭാഷണo നടത്തി. ഹെഡ്മാസ്റ്റർ സുനിൽ പോൾ സ്വാഗതവും, സി.ലീമ നന്ദിയും അർപ്പിച്ചു.
അധ്യാപകരായ സി. സോളി മാത്യു, സി.സീമ ,ഗീതു, സുവർണ ഗ്ലോറിയ, ജിൻസി സെബാസ്റ്റ്യൻ, ഡാനി വള്ളിയാംപൊയ്കയിൽ, ജോഷി മാത്യു വിദ്യാർത്ഥികളായ മാളവിക,മിറ ക്ലയർ മാരിയറ്റ്, ഏബൽ ഷിന്റോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post സേക്രഡ് ഹാർട്ട് യു.പി സ്കൂൾ തിരുവമ്പാടിയിൽ വി. അൽഫോൻസാ വാരാചരണ സമാപനം നടത്തി.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

