സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും ഇന്ന് . പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽമേലാണ് ഇന്ന് ചർച്ച .
37 അംഗ കൗൺസിൽ 19 നേടിയാൽ അവിശ്വാസം പാസാകും. കോൺഗ്രസ്, ബിജെപി അംഗങ്ങളും മൂന്നു സ്വതന്ത്ര അംഗങ്ങളും അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടു നിൽക്കുകയാണ് .
എന്നാൽ 16 എൽഡിഎഫ് അംഗങ്ങളും , ഒരു സ്വതന്ത്ര അംഗവും ,രണ്ട് കോൺഗ്രസ് അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇവർ അവിശ്വാസത്തെ അനുകൂലിച്ചാൽ പ്രമേയം പാസാകുമെന്ന സ്ഥിതിയാണിപ്പോൾ.
The post ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും ഇന്ന് ; കോൺഗ്രസ്, ബിജെപി അംഗങ്ങളും മൂന്നു സ്വതന്ത്ര അംഗങ്ങളും ചർച്ചയിൽ നിന്നും വിട്ടു നിൽക്കും appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

