വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്നീഷ്യന് തസ്തികയില്‍ നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് യോഗ്യത വി.എച്ച്.എസ്.ഇ, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സ്.
ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്നീഷ്യന് യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലീസിസ് ടെക്നോളജി, കേരള പാരാ മെഡിക്കല്‍ രജിസ്ട്രേഷന് നിര്‍ബന്ധം.
ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേരണം.
ഫോണ്‍: 04936 256229 The post വൈത്തിരി താലൂക്ക് ആശുപത്രിയില്‍ താത്ക്കാലിക നിയമനം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

