സ്വന്തം ലേഖിക
സ്വന്തം ലേഖിക
ചിങ്ങവനം: 35 വർഷത്തിന് ശേഷം നാട്ടകം ഗവണ്മെന്റ് കോളേജിലെ കൂട്ടുകാരുടെ ഒത്തുചേരൽ 2023മാർച്ച് 26ന് 2മണിക്ക് പരുത്തുംപാറ ഇമ്മനുവേൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു. വിവിധ കേന്ദ്രങ്ങളിൽ പല മേഖലലകളിൽ പ്രവർത്തിക്കുന്ന ഈ ഒത്തു ചേരൽ പുതിയ ഒരു അനുഭവം തന്നെ ആയിരിക്കും
The post നാട്ടകം ഗവണ്മെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം മാർച്ച് 26ന് പരുത്തുംപാറ ഇമ്മനുവേൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

