ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ തമിഴ് സ്റ്റഡീസ് ചെയര്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
”ഇന്ത്യയില്‍ കഴിയുന്നത്ര നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിത്.
ഗൂഗിളിന്റെ ഇന്ത്യയിലെ ഗവേഷണ കേന്ദ്രം 100-ലധികം ഭാഷകളില്‍ പ്രവര്‍ത്തിക്കും.
സംയുക്ത പ്രസ്താവനയില്‍, പ്രധാനമന്ത്രി മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ഇന്ത്യന്‍ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് കൂടുതല്‍ ഗവേഷണവും പഠനവും നടത്തുന്നതിനായി ചിക്കാഗോ സര്‍വകലാശാലയില്‍ വിവേകാനന്ദ ചെയര്‍ പുനഃസ്ഥാപിക്കാന്‍ സമ്മതിച്ചു.
അസോസിയേഷന് ഓഫ് അമേരിക്കന്‍ യൂണിവേഴ്സിറ്റികളുടെയും ഐഐടി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പുതിയ സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കുന്നതിനെയും കൗണ്‍സിലുകളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനെയും ഇരുവരും സ്വാഗതം ചെയ്തു. The post ഹൂസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ തമിഴ് സ്റ്റഡീസ് ചെയര്‍ സ്ഥാപിക്കുമെന്ന് മോദി appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

