സ്വന്തം ലേഖകൻ സലാല: കോട്ടയം ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശി സൈമ ബാലകൃഷ്ണൻ (52) സലാലയിൽ അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും സൈമയുടെ മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഭർത്താവ് ബാലകൃഷ്ണനോടൊപ്പം സലാലയിലാണ് താമസം. മക്കൾ: ഗോകുൽ,ഗോപിക.
ഇരുവരും ദുബൈയിലാണുള്ളത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
The post ഹൃദയാഘാതം; ചങ്ങനാശ്ശേരി നെടുംകുന്നം സ്വദേശിനി സലാലയിൽ അന്തരിച്ചു appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

