ഐസ്വാള്‍: രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോര്‍ട്ട്. ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസര്‍ രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിലാണ് മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷം നിറഞ്ഞ സംസ്ഥാനമായി കണ്ടെത്തിയത്.
ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ജോലി സംബന്ധമായ പ്രശ്നങ്ങള്‍, കുടുംബ ബന്ധങ്ങള്‍, ശാരീരിക- മാനസിക ആരോഗ്യം, സാമൂഹിക പ്രശ്നങ്ങള്‍, മതം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, കൊവിഡിന്റെ സ്വാധീനം, എന്നിവയുള്‍പ്പെടെയുളള ഘടകങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
യുവാക്കളുടെ സന്തോഷത്തിന് മിസോറാമിന്റെ സാമൂഹിക ഘടനയും വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. The post രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാം appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

