കൊല്ലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദനമേറ്റ് മരിച്ചതായി പരാതി. തൊടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേല്‍ (60) ആണ് മരിച്ചത്.
മധ്യസ്ഥ ചര്‍ച്ചക്കിടെ മര്‍ദനമേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുമ്പോള്‍ സംഘര്‍ഷമുണ്ടായി.
ഇതിനിടയില്‍ സലീമിന് മര്‍ദനമേറ്റെന്നാണ് പരാതി. കൊലക്കുറ്റം ചുമത്തി കേസെടുത്തു.
പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റാണ് സലീം. The post മധ്യസ്ഥചര്ച്ചയ്ക്കിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മര്‍ദനമേറ്റ് മരിച്ചു appeared first on Malayoravarthakal.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

