സ്വന്തം ലേഖകൻ മേപ്പാടി: വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി അട്ടമലയിലെ ജലജാ കൃഷ്ണയെ വീടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ജലജയും അംഗൻവാടിയിലെ സഹപ്രവർത്തകയും തമ്മിലുള്ള തർക്കങ്ങളെ തുടർന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഈ മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ആരോപണമുണ്ട്.
മേപ്പാടി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
The post വയനാട്ടിൽ അംഗൻവാടി ടീച്ചറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സഹപ്രവർത്തകയുമായുള്ള തർക്കത്തെത്തുടർന്ന് സസ്പെൻഷനിലായതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സൂചന ; അന്വേഷണം ആരംഭിച്ച് പൊലീസ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

