പേപ്പറിൽ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത ഡ്രൈവിംഗ് ലൈസൻസുമായി നടന്ന മലയാളികൾക്ക് സന്തോഷ വാർത്ത. ഏഴ് സുരക്ഷ ഫീച്ചറും സ്മാർട്ട് കാർഡ് രൂപവുമായി കേരള ഡ്രൈവിംഗ് ലൈസൻസ് യാഥാർഥ്യമാവുന്നു.
ഇനി പുത്തന്‍ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാം. എ.ടി.എം.
കാര്‍ഡുകളുടെ മാതൃകയില്‍ പേഴ്സില്‍ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാര്‍ഡുകള്‍. മെച്ചപ്പെട്ട
അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതില്‍ അക്ഷരങ്ങള്‍ മായില്ല. പ്രത്യേക നമ്ബര്‍, അള്‍ട്രാവയലറ്റ് ലൈറ്റില്‍ തെളിയുന്ന പാറ്റേണ്‍, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈന്‍, വശങ്ങളില് മൈക്രോ അക്ഷരങ്ങളിലെ ബോര്‍ഡര്‍ ലൈന്‍, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്കാന്‍ചെയ്താല്‍ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആര്.
കോഡ് എന്നിവ ഇതിലുണ്ട്. എങ്ങനെ അപേക്ഷിക്കാം www.parivahan.gov.in വെബ് സൈറ്റില്‍ കയറുക അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശേഷം, ഓണ്‍ലൈന്‍ സര്‍വീസസ്സില്‍ ലൈസന്‍സ് റിലേറ്റഡ് സര്‍വീസ് ക്ലിക്ക് ചെയ്യുക സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക Replacement of DL എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക കൈയിലുള്ള ഒറിജിനല്‍ ലൈസന്‍സ് രണ്ടുവശവും വ്യക്തമായി സ്കാന്‍ ചെയ്ത് upload ചെയ്യുക നിര്‍ദ്ദിഷ്ട
ഫീസ് അടച്ച് ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തീകരിക്കുക ഇതിനായി 200 രൂപ ഫീസും 45 രൂപ പോസ്റ്റല്‍ ചാര്‍ജും ഉള്‍പ്പെടെ 245 രൂപ അടച്ച് അപേക്ഷ പൂര്‍ത്തിയാക്കാം. ഈ മാസം വരെയാണ് 245 രൂപ നിരക്കില്‍ കാര്‍ഡ് ലൈസന്‍സ് ലഭ്യമാകൂ.
അതിനുശേഷം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിനുള്ള ഫീസും (1200₹) നല്‍കേണ്ടിവരും. അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക The post വേണോ… ഉടൻ അപേക്ഷിക്കൂ…എടിഎം കാർഡ് രൂപത്തിലുള്ള സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് 245 രൂപ നിരക്കില്‍ കാര്‍ഡ് സ്വന്തമാക്കൂ… appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

