താമരശ്ശേരി: കാരാടി ഓടക്കുന്ന് കെസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരണപ്പെട്ടു. മാനന്തവാടി സ്വദേശി അനീഷാണ് മരിച്ചത്.
ഇയാൾ സഞ്ചരിച്ച യമഹ ബൈക്ക് കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചാണ് അപകടം. രാവിലെ 7.45 ന് ആയിരുന്നു അപകടം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. The post താമരശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

