സോള്‍: ദക്ഷിണ കൊറിയയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടയിടിച്ച് മൂന്ന് മരണം. ഒരാള്‍ക്ക് ഗുരുതരപരിക്ക്.
തെക്ക് കിഴക്കന്‍ നഗരമായ സാച്ചിയോണിലെ മലയോര മേഖലയിലാണ് സംഭവം. കെടി-1 എന്ന ദക്ഷിണകൊറിയന്‍ എയര്‍ഫോഴ്സ് വിമാനങ്ങളാണ് ആകാശത്ത് വച്ച് കൂട്ടിയിടിച്ചത്.
മരിച്ച മൂന്ന് പേരും പൈലറ്റുമാരാണ്. രക്ഷപ്പെട്ടയാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

