സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്കായി ധനസഹായ പദ്ധതി പ്രഖ്യാപിച്ചു.
2026–27 അധ്യയന വർഷത്തിൽ നീറ്റ്, കീം, ജെഇഇ തുടങ്ങിയ പ്രവേശന പരീക്ഷകളുടെ പരിശീലനത്തിൽ പങ്കെടുക്കുന്ന അർഹരായ വിദ്യാർത്ഥികൾക്കാണ് പ്രോത്സാഹന സഹായമായി ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൽപറ്റ മേഖലയിലെ താൽപ്പര്യമുള്ള യുവജനങ്ങൾ ബന്ധപ്പെട്ട
വകുപ്പ് ഓഫീസുകളുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അർഹരായ മുഴുവൻ വിദ്യാർത്ഥികളും ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

