പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക്. മലകുന്നം, പയ്യപ്പാടി, വെള്ളാപ്പള്ളി, പയ്യപ്പാടി വില്ല, വെള്ളൂക്കുട്ട, ആറാട്ട് ചിറ, പാലക്കലോടിപ്പടി, കൊച്ചുമറ്റം, ആക്കാംകുന്ന് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥികൾ സജീവ പര്യടനം നടത്തി വരികയാണ്.
വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിക്കുന്ന തിരക്കിലാണ് മുന്നണി നേതാക്കളും പ്രവർത്തകരും. മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് ഇത്തവണ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

