വാകത്താനം പഞ്ചായത്തിലെ വിവിധ മേഖലകളിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്.
പന്ത്രണ്ടാംകുഴി, കാടമുറി, പാണുകുന്ന്, പന്നിക്കോട്ടുപാലം, ചക്കൻചിറ, മാമ്പുഴക്കുന്ന്, കൈതളാവ്, ഓട്ടപ്പുന്നയ്ക്കൽ, ഇരവുചിറ തുടങ്ങിയ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

