ഹരിപ്പാട്: ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കെതിരെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ നിലപാടെടുത്താൽ ആ വ്യക്തി സർവീസിലുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
99 ശതമാനം പൊലീസുകാരും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വളരെ ആത്മാർത്ഥതയോടെയാണ് പ്രവർത്തിക്കുന്നതെന്നും, പദ്ധതിക്ക് വൻതോതിലുള്ള ജനപിന്തുണയുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സംസ്ഥാന ആഭ്യന്തരവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ഹരിപ്പാട് നഗരസഭയും സംയുക്തമായി നടപ്പാക്കുന്ന തൂഫാൻ 2.0 തദ്ദേശം ഹരിപ്പാടിൽ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കഴിച്ച് കുട്ടികൾ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

