താനും പൃഥ്വിരാജും തമ്മിലുള്ള സ്വഭാവത്തിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങളെക്കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ മനസ്സ് തുറക്കുന്നു. പത്ത് ലക്ഷം രൂപയുടെ ബെറ്റിനായി താൻ സിക്സ് പാക്ക് ഉണ്ടാക്കിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സാഗർ സൂര്യയും.
ധീരം സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് newskerala.net-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. Indrajith Sukumaran | Sagar Surya | Divya Pillai
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

