തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. വർക്കല സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്.
അയിരൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടികൾ പീഡന വിവരം സ്കൂളിലെ അധ്യാപകരോടാണ് ആദ്യം പറയുന്നത്.
ഇതേ തുർന്നാണ് പൊലീസ് കേസെടുത്തത്. അന്യസംസ്ഥാന രജിസ്ട്രേഷൻ കാർ, പിന്തുടർന്ന് എക്സൈസ്, തിരുവനന്തപുരത്ത് 40 കിലോ കഞ്ചാവുമായി എംബിഎക്കാരൻ പിടിയിൽ https://www.youtube.com/watch?v=Ko18SgceYX8 Last Updated Dec 28, 2023, 12:33 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

