കേരളത്തിലെ വാഹന പുക പരിശോധന ഫീസിൽ കാലാനുസൃതമായ മാറ്റങ്ങളും വർധനവും അനിവാര്യമാണെന്ന് കെ.ജയന്ത് എംഎൽഎ അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ വെഹിക്കിൾ എമിഷൻ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷന്റെ (VETOA) ജില്ലാ സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയുടെ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണൻ അമ്പാടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രേംരാജ്, ജോയ്സ്, ഷെമീർ സുൽത്താൻ, സിബി ജേക്കബ്, ഷൈജു ചെറുവലത്ത് തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

