തിരുവനന്തപുരം: ജലഅതോറിറ്റിയുടെ പിടിപി നഗർ സബ് ഡിവിഷന് കീഴിലെ കുണ്ടമൺകടവ് പമ്പ് ഹൗസ് പരിധിയിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ജലവിതരണം തടസ്സപ്പെടും. പമ്പ് ഹൗസിലെ പാനൽ ബോർഡ്, 400 കെവിഎ ട്രാൻസ്ഫോർമർ എന്നിവയിലെ തകരാറുകൾ പരിഹരിക്കുന്നതിനായാണ് ഈ നടപടി.
പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലഅതോറിറ്റി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

