കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 67 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മണയ്ക്കാണ് നറുക്കെടുപ്പ് പൂർത്തിയായത്.
ഈ വാരത്തെ നറുക്കെടുപ്പിൽ RL 483799 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിനൊപ്പം നിരവധി മറ്റ് ആകർഷകമായ സമ്മാനങ്ങളും ഭാഗ്യശാലികളെ തേടിയെത്തിയിട്ടുണ്ട്.
രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുന്നത്. സുവര്‍ണ കേരളം ലോട്ടറിയുടെ പ്രധാന സമ്മാനാര്‍ഹമായ നമ്പറുകള്‍:
* ഒന്നാം സമ്മാനം (ഒരു കോടി രൂപ): RL 483799
* സമാശ്വാസ സമ്മാനം (5,000 രൂപ): RA 483799, RB 483799, RC 483799, RD 483799, RE 483799, RF 483799, RG 483799, RH 483799, RJ 483799, RK 483799, RM 483799
* രണ്ടാം സമ്മാനം (30 ലക്ഷം രൂപ): RM 295353
* മൂന്നാം സമ്മാനം (5 ലക്ഷം രൂപ): RH 872843
* നാലാം സമ്മാനം (5,000 രൂപ): 0645, 0815, 1729, 3112, 3810, 3878, 4197, 4303, 4767, 4940, 5053, 5246, 5849, 5879, 6498, 7129, 7316, 7841, 8717
കൂടാതെ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒൻപത് എന്നീ സ്ഥാനങ്ങളിലുള്ള മറ്റ് സമ്മാനങ്ങളും വിജയികൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

