കോട്ടയം ജില്ലയിൽ നാളെ (28/ 01/2024) പാലാ, അയർകുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (28/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടുപാലം , മുണ്ടുപാലം മാർക്കറ്റ്, സിവിൽ സ്റ്റേഷൻ , ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, KSRTC, ഹോളി ഫാമിലി എന്നിവിടങ്ങളിൽ നാള(28/01/24) ഞായർ രാവിലെ 9.00 മുതൽ ( 5.00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർകുന്നം സെക്ഷൻ പരിധിയിലെ അയർകുന്നം ടൗൺ,ഫെഡറൽ ബാങ്ക്,പഞ്ചായത്ത് ഓഫീസ്,ക്രിസ്തു രാജ് എന്നീ ഭാഗങ്ങളിൽ നാളെ 28/1/24 രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. കടുത്തുരുത്തി : കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 29/01/2024 (തിങ്കളാഴ്ച ) രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (28.01.2024) LT ABC തകരാർ പരിഹരിക്കുന്നതിന് PMC, പ്രൈവറ്റ് സ്റ്റാൻഡ് എന്നീ ഭാഗങ്ങളിൽ 9am മുതൽ 4pm വരെ വൈദ്യുതി മുടങ്ങും.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

