അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി മാർത്താണ്ഡവർമ പഴയ പാലം താൽക്കാലികമായി അടയ്ക്കുന്ന പശ്ചാത്തലത്തിൽ ആലുവയിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ മുതൽ നവംബർ 6 വരെയാണ് ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുകയെന്ന് അധികൃതർ അറിയിച്ചു.
പാലത്തിന്റെ അറ്റകുറ്റപ്പണി സുഗമമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

