കണ്ണൂർ ജില്ലയിലെ എരിപുരം പെട്രോൾ പമ്പിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് ഈയപകടം ഉണ്ടായത്.
അപകടത്തിൽ കണ്ടെയ്നർ ലോറി ഡ്രൈവർക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ, വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന കാബിൻ വെച്ചുപൊളിച്ചാണ് പുറത്തെടുത്തത്.
തുടർന്ന് അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

