തൃശൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ, പ്രധാന കെട്ടിടത്തിലെ സ്റ്റേഷൻ മാനേജർ ഓഫിസ് മുതൽ മധ്യഭാഗത്തുള്ള കാൽനടപ്പാലം വരെയുള്ള ഭാഗം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
സ്റ്റേഷൻ നവീകരണ പദ്ധതി വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർമാണ ഘട്ടം നടപ്പിലാക്കുന്നത്. യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും മുൻനിർത്തിയാണ് പണികൾ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

