2018ലെ മഹാപ്രളയ കാലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല വഹിച്ചാണ് പി എച്ച് കുര്യന് മലയാളികള്‍ക്ക് മുന്നില്‍ ശ്രദ്ധേയനായത്. 1986ലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിരവധി സുപ്രധാന പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭരണ പരിചയവും മികച്ച നേതൃപാഠവവുമാണ് പി എച്ച് കുര്യനെ എന്നും കേരളത്തിന്റെ ഭരണരംഗത്ത് വ്യത്യസ്തനാക്കിയത്. 1959 ജനുവരി 20ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് അദ്ദേഹം ജനിച്ചത്.
രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബാംഗ്ലൂരിലെ ഇന്ത്യന്‍ വിദ്യാഭ്യാസ യോഗ്യതകളും നേടിയ ശേഷമാണ് അദ്ദേഹം സിവില്‍ സർവീസിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

