വേങ്ങാട് തെരു മഹാ ഗണപതി ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന കൂറ്റൻ ആൽമരം കടപുഴകി വീണു. സംഭവത്തിൽ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആൽമരം വീണതിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ ചുറ്റുമതിലും ആൽത്തറയും നടപ്പന്തലും പൂർണ്ണമായും തകർന്നു വീണു. എന്നാൽ, അപകടം നടന്ന സമയത്ത് ക്ഷേത്രപരിസരത്ത് ആളുകൾ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

