കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.
ചാത്തിനാംകുളം സ്വദേശിയായ മുഹമ്മദ് നിയാസ് (28) ആണ് പൊലീസിന്റെ പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന കാറിലെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ആന്ധ്രപ്രദേശിൽ നിന്നും കഞ്ചാവ് കേരളത്തിൽ എത്തിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് അന്വേഷണോദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

