വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് പരിപാടികൾക്ക് വേദിയാകുന്നത്.
വിവിധയിനം മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ജില്ലയിലെ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയിട്ടുണ്ട്. വന്യജീവി സംരക്ഷണത്തിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

