ഹൃത്വിക് റോഷൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഫൈറ്റര്‍. സംവിധാനം സിദ്ധാര്‍ഥ് ആനന്ദാണ്.
ദീപിക പദുക്കോണാണ് നായിക. മികച്ച പ്രതികരണമാണ് ഹൃത്വിക് റോഷൻ ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മികച്ച അഭിപ്രായം നേടി ഫൈറ്റര്‍. ഹൃത്വിക് റോഷന്റെ മികച്ച പ്രകടനമാണെന്നും ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു.
ദീപിക പദുക്കോണും മികവ് കാട്ടിയിരിക്കുന്നു. സംഭാഷണങ്ങള്‍ ത്രസിപ്പിക്കുന്നതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംവിധായകൻ സിദ്ധാര്‍ഥ് ആനന്ദ് ഓരോ സിനിമയിലും മികച്ചതാക്കുന്നു. ഛായാഗ്രാഹണവും അഭിന്ദനം അര്‍ഹിക്കുന്നു.
ഹൃത്വിക് റോഷൻ ഫൈറ്ററിലേത് മികച്ച ദൃശ്യങ്ങള്‍ ആണെന്നും അഭിപ്രായങ്ങളുണ്ടാകുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

