എറണാകുളം ജംക്ഷൻ യാഡിൽ ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഈ മാസം 27 മുതൽ ജൂൺ 3 വരെ രാത്രികാല ട്രെയിൻ സർവീസുകളിൽ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തി. ട്രാക്ക് അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനാണ് ഈ നടപടി.
ഈ കാലയളവിൽ യാത്രാക്ലേശം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാർ സമയക്രമത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

