സർക്കാരിന്റെ വീഴ്ചകളും പോരായ്മകളും തുറന്നുകാണിക്കുന്നവരെ നിശബ്ദരാക്കാനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ നിർണായക സുരക്ഷാ ഏജൻസികളായ ‘റോ’ (RAW) ഉൾപ്പെടെയുള്ള സംവിധാനങ്ങൾപോലും ഈ ലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന ഗുരുതരമായ സംശയമാണ് അദ്ദേഹം ഉയർത്തിയത്.
ജനങ്ങളുടെ മൗലികാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്ന ഇത്തരം നടപടികൾ ജാതി-മത ഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഗൗരവമേറിയ പ്രശ്നമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

