ഇസ്രയേൽ ആക്രമണം; ഇറാനിൽ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടു
ടെഹ്റാന്∙ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിൽ ഇറാനിലെ ആണവ ശാസ്ത്രജ്ഞന് കൊല്ലപ്പെട്ടു. മുഹമ്മദ് റെസ സിദ്ദിഖി സാബെര്‍ എന്നയാളാണു കൊല്ലപ്പെട്ടത്.
വെടിനിർത്തൽ കരാർ നിലവിൽ വരുന്നതിനു മുൻപായിട്ടു നടന്ന ആക്രമണത്തിലായിരുന്നു മുഹമ്മദ് റെസ സിദ്ദിഖിക്ക് നേരെ ആക്രമണം ഉണ്ടായത്.
Also Read
സിദ്ദിഖിയ്ക്കായി യുഎസ് നേരത്തേ വലവിരിച്ചിരുന്നു എന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആണവ സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട
പദ്ധതികളിലാണു സിദ്ദിഖി പ്രവർത്തിച്ചിരുന്നത്. ഇയാളുടെ പതിനേഴുകാരനായ മകന് അടുത്തിടെയാണ് ഇസ്രയേൽ ആക്രമണത്തിൽ ടെഹ്റാനിൽ വച്ച് കൊല്ലപ്പെട്ടത്.
വടക്കന്‍ ഇറാനിലെ അസ്താനെയെ അഷ്റഫിയ എന്ന സ്ഥലത്തു മാതാപിതാക്കളുടെ വീട്ടില്‍വച്ചാണ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

