ഇറാനെതിരെ ശക്തമായ സൈനിക നടപടി തുടർന്ന് അമേരിക്ക. കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി തുടരുന്ന ആക്രമണങ്ങളുടെ ഭാഗമായി ബുഷെഹർ ആണവനിലയത്തിന് സമീപമുള്ള വൈദ്യുത സബ്സ്റ്റേഷനിലും കനത്ത ബോംബാക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ നടത്തുന്ന ഓരോ കപ്പലാക്രമണത്തിനും പകരമായി ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ വീതം അമേരിക്ക തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. അതിനിടെ, സൗദി അറേബ്യയിലെ അൽ ഷുഖൈഖിൽ നിന്ന് 70 നോട്ടിക്കൽ മൈൽ അകലെ ഒരു എണ്ണക്കപ്പൽ ആക്രമിക്കപ്പെടുകയും കപ്പലിൽ കനത്ത തീപിടുത്തം ഉണ്ടാവുകയും ചെയ്തതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇറാനിൽ 58 പേർ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

