ഫിഫ ലോകകപ്പിൽ നിർണായകമായ രണ്ടാം വിജയവുമായി അർജന്റീന മുന്നേറുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയം ഉറപ്പിച്ചത്.
ടീമിനായി രണ്ട് ഗോളുകളും സ്വന്തമാക്കിയത് ക്യാപ്റ്റൻ ലയണൽ മെസി ആണ്. മത്സരത്തിന്റെ 38-ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്.
തുടർന്ന് ഗോൾരഹിതമായി നീണ്ട രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മെസിയുടെ ബൂട്ടിൽ നിന്ന് രണ്ടാം ഗോളും എത്തിയത്.
പ്രസ് ഗെയിമിങ്ങിലൂടെ അർജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഓസ്ട്രിയ ഉയർത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി മെസിക്ക് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
അർജന്റീനയ്ക്ക് നിരവധി ഗോൾ അവസരങ്ങൾ ലഭിച്ചെങ്കിലും അവ ഗോളാക്കി മാറ്റുന്നതിൽ ടീം പരാജയപ്പെട്ടു. ലൗട്ടെറോ മാർട്ടിനെസിനെ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

